87 arrested in two days since ayodhya verdict: police | Oneindia Malayalam

2019-11-11 1,306

87 arrested in two days since ayodhya verdict: police
അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി 87 പേര്‍ അറസ്റ്റിലായി. സമൂഹ മാധ്യമങ്ങളിലൂടെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് ഉത്തര്‍പ്രദേശില്‍ 77 പേരെ അറസ്റ്റ് ചെയ്തത്. 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌